Post Category
ഹോളോഗ്രാം സർട്ടിഫിക്കറ്റ്: ഡോക്ടർമാർക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം
തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാസമ്പ്രദായം ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാസർട്ടിഫിക്കറ്റിന് മാർച്ച് 31വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.automation.medicalcouncil.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്സ്. 491/2021
date
- Log in to post comments