Skip to main content

രക്തസാക്ഷി ദിനം: നിയമസഭയിൽ പുഷ്പാർച്ചന നടത്തും

മഹാത്മാ ഗാന്ധിയുടെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ജനുവരി 30) രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിലെ ഗാന്ധിപ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഡെപ്യൂട്ടി സ്്പീക്കർ വി. ശശിയും ഹാരാർപ്പണവും പുഷ്്പാർച്ചനയും നടത്തും.
പി.എൻ.എക്സ്. 497/2021

date