Skip to main content

ഭൂമി വില്‍ക്കുതിന് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്ത് പ'ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ' ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുതിലേക്ക് ഭൂമി വില്‍ക്കുതിന് തയ്യാറുള്ള ഭൂഉടമകളില്‍ നി് നേരി'് അപേക്ഷകള്‍ ക്ഷണിച്ചു. ഇപ്രകാരം സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍ ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മുഖേന ഭൂമി വാങ്ങുതിലേക്ക് ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവയടക്കം യാതൊരുവിധ നിയമക്കുരുക്കുകളിലും ഉള്‍പ്പെടാത്ത, ബാദ്ധ്യതകളില്ലാത്ത ഉത്തമഭൂമി) വില്‍ക്കുതിന് തയ്യാറെ സമ്മതപത്രം ഉള്‍പ്പെടുത്തി വേണം അപേക്ഷ അതത് ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്. കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനക്കായി അപേക്ഷിക്കാം. തികച്ചും സുതാര്യവും വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി വിലക്ക് വാങ്ങുതിന് ഉദിദേശിച്ച് ആവിഷ്‌ക്കരിച്ച ഈ പദ്ധതി സര്‍ക്കാര്‍ ഉത്തരവ് (സാധാ) നം.21/2016/പജ.പവ.വിവ. തിരുവനന്തപുരം തീയതി 3/3/2018 എ ഉത്തരവിലെ വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ ഭുമി വാങ്ങല്‍ സംബന്ധിച്ച നിയമ നിബന്ധനകള്‍ക്കും വിധേയമായിരിക്കും.
ഭൂമി തിരഞ്ഞെടുക്കുതിനും ഗുണനിലവാരം നിശ്ചയിക്കുതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുതിനും നിരസിക്കുതിനും ജില്ലാകലക്ടര്‍മാര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പ'ികവര്‍ഗ്ഗ വികസന വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും. ഭൂമി വില്‍ക്കുതിന് താല്‍പ്പര്യമുള്ള ഭൂഉടമകള്‍ക്ക് കൂടുതല്‍ വിവരങ്ങല്‍ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസില്‍ നിും അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിും ലഭിക്കും. അപേക്ഷ സ്വീകരിക്കു അവസാന തീയതി മെയ് 15. ഫോ 04862- 222399, 224399.

date