Skip to main content

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ തണ്ണിപ്പറമ്പ് ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (06 ഫെബ്രുവരി) രാവിലെ 8.50  മുതല്‍ വൈകുന്നേരം 5.30 മണി വരെ  വൈദ്യുതി മുടങ്ങും. വട്ടിയൂര്‍ക്കാവ്  ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ അറപ്പുര ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (06 ഫെബ്രുവരി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

date