Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 11 ന്
മയ്യനാട് സി കേശവന് മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 11 ന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2555050 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.399/2021)
date
- Log in to post comments