Skip to main content

ഡ്രൈവര്‍ ഒഴിവ്

    മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരൂര്‍, മഞ്ചേരി വെയര്‍ ഹൗസുകളിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ രണ്ട് എല്‍.എം.വി ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത എട്ടാം ക്ലാസ്, എല്‍.എം.വി ലൈസന്‍സും ബാഡ്ജും. താല്‍പര്യമുള്ളവര്‍ മെയ് 11ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.  ഫോണ്‍ 9496003914, 0483 2760744.

 

date