Skip to main content

രേഖകള്‍ ഹാജരാക്കണം

    കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും പെന്‍ഷന്‍ നമ്പറും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ മെയ് 15നകം ലഭിക്കണം.

 

date