Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ അമ്പലമുക്ക് ട്രാന്‍സ്ഫോര്‍മറിലും പള്ളിത്തറ, കണ്ണണിക്കോണം ട്രാന്‍സ്ഫോര്‍മറുകളിലും അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(10 ഫെബ്രുവരി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ വരുന്ന മുടവന്മുഗള് ട്രാന്‍സ്ഫോര്‍മറില്‍ അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ( ഫെബ്രുവരി 10, 11) രാവിലെ ഒന്പതുമുതല് വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments