Skip to main content

പിഴ അടയ്ക്കാതെ മുദ്ര പതിപ്പിക്കാം 

 

കോവിഡ്  സാഹചര്യത്തിൽ കഴിഞ്ഞ വർഷം മുദ്ര ചെയ്യാത്ത അളവു -  തൂക്ക ഉപകരണങ്ങൾ പിഴകൂടാതെ  ഫീസ് മാത്രം അടച്ച്  മുദ്രണം  ചെയ്യുന്നതിന് മാർച്ച് 31 വരെ  സമയം അനുവദിച്ചതായി ലീഗൽ മെട്രോളജി അസിസ്റ്റൻറ്  കൺട്രോളർ അറിയിച്ചു. കുടിശിക വരുത്തിയിട്ടുള്ളവർ കോട്ടയം ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടണം . ഫോൺ 0481 2582998

date