Skip to main content

സാന്ത്വന സ്പര്‍ശം അദാലത്ത് മാറ്റിവച്ചു

ഇന്ന് (ഫെബ്രുവരി 11) എസ്.എം.വി സ്‌കൂളില്‍ നടത്താനിരുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 17ലേയ്ക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വേദിക്കും സമയത്തിനും മാറ്റമില്ല.

date