Post Category
സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സിന്റെ പാസിങ് ഔട്ട് പരേഡ് ഫെബ്രുവരി 16 ന്
ആലപ്പുഴ: ജില്ലയിലെ വിവിധ അഗ്‌നിരക്ഷാ നിലയങ്ങളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 200ഓളം സിവില്‍ ഡിഫന്‍സ് വോളണ്ടിയേഴ്സിന്റെ പാസിങ് ഔട്ട് പരേഡ് ഫെബ്രുവരി 16 ന് രാവിലെ എട്ട് മണി മുതല്‍ ചേര്‍ത്തല അഗ്‌നിരക്ഷാനിലയ ഗ്രൗണ്ടില്‍ നടക്കും. പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിക്കും.
date
- Log in to post comments