Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി. ഡിവിഷന്‍ മുഖാന്തിരം നടത്തുന്ന പദ്ധതികളുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരം http://tender.lsgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍ :0477 2263746.
date
- Log in to post comments