Skip to main content

വികസന സെമിനാര്‍

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച വികസന സെമിനാര്‍ ഇന്ന് (ഫെബ്രുവരി 17) രാവിലെ 11ന് ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എസ്.എല്‍ കൃഷ്ണകുമാരി, പഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ്- ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.

date