Skip to main content

വിദ്യാഭ്യാസ ആനുകുല്യം:  അപേക്ഷ തീയ്യതി നീട്ടി

 

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2020-21 വർഷത്തെ വിദ്യാഭ്യാസ ആനുകുല്യത്തിന് അപേക്ഷിക്കാനുള്ള തീയ്യതി ഫെബ്രുവരി 28  വരെ നീട്ടി.  ഫോൺ:  0497 2970272.

date