Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
സംസ്ഥാ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2021 ജനുവരി 31-നകം വായ്പ തിരിച്ചടവ് കാലാവധി കഴിഞ്ഞിട്ടുള്ളതും റവന്യൂ റിക്കവറി നടപടികള്‍ക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ എല്ലാ വായ്പകളിലും ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ വായ്പാബാധ്യത തീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ പൂര്‍ണമായി ഇളവുചെയ്യും. വിശദവിവരങ്ങള്‍ക്ക്: പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഉപജില്ലാ ഓഫീസ,് നാദാപുരം.ഫോണ്‍: 0496-2969499.
date
- Log in to post comments