Post Category
ഒറ്റത്തവണ വെരിഫിക്കേഷന്‍
ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍(കാറ്റഗറി നമ്പര്‍ 501/17 ) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 23,24 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ജില്ലാ ഓഫീസില്‍ വെച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തും.
date
- Log in to post comments