Skip to main content

ദര്‍ഘാസ് പരസ്യം

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍  e-tenderskerala.gov.in സന്ദര്‍ശിച്ചാല്‍ ലഭ്യമാവും. അവസാനതീയതി 19-02-2021 വൈകീട്ട് അഞ്ചുവരെ. 

date