Post Category
ട്രസ്റ്റിനിയമനം
കൊയിലാണ്ടി താലൂക്ക് ശ്രീ ആച്ചേരിതെരു മഹാഗണപതിക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ പ്രദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ 26-02-21 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ഡി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments