Skip to main content

സംസ്ഥാനത്തെ ആദ്യ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ ഇന്നു (ഫെബ്രുവരി 18) തുറക്കും

ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുന്ന കേരളത്തിലെ ആദ്യ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ ഇന്ന്(18 ഫെബ്രുവരി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍(നിഷ്) തുറക്കും. ആരോഗ്യ - സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.  കേരളത്തിലെ ആദ്യ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സിന്റെ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.

 

date