Skip to main content

പരസ്യ ലേലം 

 

അഞ്ഞൂർ റീസർവ്വേ 220/11ൽ പെട്ട 0.0320 ഹെക്ടർ സ്ഥലത്തിന്റെ വശം തിരിയാത്ത 1/2 അവകാശം ഫെബ്രുവരി 26ന് ലേലം ചെയ്യുന്നു. നേരത്തെ ഫെബ്രുവരി 8ന് നടത്താനിരുന്ന ലേലം മാറ്റിവെച്ചതിന്റെ പുതുക്കിയ തീയതി ആണിത്. രാവിലെ 11 മണിക്ക് അഞ്ഞൂർ വില്ലേജ് ഓഫീസിൽ വച്ച് പരസ്യ ലേലം ചെയ്യും. ലേലത്തിൽ പങ്കുകൊള്ളാൻ താല്പര്യമുള്ളവർ കൃത്യ സമയത്ത് ഹാജരാകണം. മതിയായ നിരതദ്രവ്യം കെട്ടിവെക്കേണ്ടതും ലേലം കഴിഞ്ഞാലുടൻതന്നെ ലേലം കൊണ്ടയാൾ ലേലത്തുകയുടെ 15% ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ പക്കൽ കെട്ടി വയ്ക്കേണ്ടതാണ്. ബാക്കി തുക ലേല തീയതി മുതൽ 30 ദിവസത്തിനകം അടയ്ക്കണം.

date