Post Category
ദിശാ യോഗം ഇന്ന്
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി യോഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ഇന്ന് (ഫെബ്രുവരി 18) ഉച്ചക്ക് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ അധ്യക്ഷന്മാര്, നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments