Skip to main content

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

 

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - വി.എച്ച്.എസ്.സി (ഫിഷറീസ്) / ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ഉള്ള ബിരുദം / എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് 11 ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0491-2815245.

ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത - വി.എച്ച്.എസ്.സി (ഫിഷറീസ്) അല്ലെങ്കില്‍ ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ഉള്ള ബിരുദം. താത്പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് 11 ന് മലമ്പുഴ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0491-2815245.

date