Post Category
ഭരണാനുമതി നല്കി
മലമ്പുഴ എം.എല്‍.എ വി.എസ്.അച്യുതാനന്ദന്റെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മുട്ടിക്കുളങ്ങര - വള്ളിക്കോട് കനാല്‍ റോഡ് ആന്റ് സ്ലാബ് കോണ്‍ക്രിറ്റിംഗ് പ്രവൃത്തിക്കായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഉത്തരവിട്ടു.
date
- Log in to post comments