Post Category
എസ്.എസ്.സി. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന മൾട്ടി ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ https://ssc.nic.in ൽ ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ ഒന്ന് മുതൽ 20 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. വിശദവിവരങ്ങൾക്ക്: https://ssc.nic.in, www.ssckkr.kar.nic.in.
പി.എൻ.എക്സ്. 904/2021
date
- Log in to post comments