Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വടക്കഞ്ചേരി ഉപജില്ലാ ഓഫീസിലെ റവന്യൂ റിക്കവറി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത വായ്പകളിലും, കാലാവധി കഴിഞ്ഞ വായ്പകളിലും ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. ഈ കാലയളവില്‍ വായ്പാ ബാധ്യത തീര്‍ക്കുന്നവര്‍ക്ക് ബാക്കി നില്‍ക്കുന്ന പിഴ പലിശയില്‍ 100 ശതമാനം ഇളവിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോര്‍പ്പറേഷന്റെ വടക്കഞ്ചേരി ഉപജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ - 04922296200, 7306336869.

date