Post Category
ലേലം
ലേലം
തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിലെ പുതുക്കിപ്പണിത സ്വിമ്മിംഗ് പൂളിൽ നിന്നും ലഭിച്ച സ്റ്റീൽ, എംഎസ് ഷീറ്റ്, എം എസ് ഗ്രിൽ മുതലായവ തരംതിരിച്ച് ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു.
സെക്രട്ടറി, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എന്ന വിലാസത്തിൽ മുദ്ര വെച്ച ക്വട്ടേഷൻ ലഭിക്കണം.
ഫോൺ :0487-2332099
date
- Log in to post comments