Post Category
ക്വട്ടേഷൻ
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികളിലും മറ്റു വാഹനങ്ങളിലും ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ഫോൺ :0487-2360616
ഇ മെയിൽ :ddptcr@gmail.com
date
- Log in to post comments