Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രയിലെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള വൈറ്റ് സാന്റ വിച്ച് ബ്രഡ് (400 ഗ്രാം പാക്കറ്റ്) വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. അന്നേദിവസം 3.30ന്് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2253324.

date