Post Category
വിദ്യാർഥികളെ അനുമോദിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2019 എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരുവനന്തപുരം ജില്ലയിലെ 142 കുട്ടികളെ സ്വർണ്ണമെഡൽ നൽകി അനുമോദിച്ചു.
വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ സ്വർണ്ണമെഡലുകൾ സമ്മാനിച്ചു. പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ വി. സജീവ്, ഐ.ആർ.സരിൻ, എസ്.രാജേന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 999/2021
date
- Log in to post comments