Post Category
സാന്ത്വന സ്പര്‍ശം ഇടുക്കി, തൊടുപുഴ താലുക്ക് തല അദാലത്ത് ഇന്ന് (18) വാഴത്തോപ്പില്‍
സാന്ത്വന സ്പര്‍ശം ഇടുക്കി, തൊടുപുഴ താലുക്ക് തല അദാലത്ത് ഇന്ന് (18) വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി പാരീഷ് ഹാളില്‍ രാവിലെ 10 മിതല്‍ നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments