Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: സമഗ്ര ശിക്ഷ കേരള ആലപ്പുഴയുടെ കീഴിലുള്ള ഓട്ടിസം സെൻററുകളിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനും 11 ബി.ആര്‍.സി.യിലേയും ഭിന്നശേഷിക്കാരായ കിടപ്പിലായ കുട്ടികൾക്കുവേണ്ടി വാട്ടര്‍ ബഡ്, ഡയപ്പര്‍ എന്നിവ വാങ്ങുന്നതിനും കാഴ്ച പരിമിതമായ കുട്ടികൾക്കായി ബ്രയിലി, സ്റ്റേഷണറി ഉപകരണങ്ങൾ വാങ്ങുന്നതിനും ടെൻഡർ ക്ഷണിച്ചു. ടെന്‍ഡര്‍ തപാൽ മുഖേനയും നേരിട്ടും സമഗ്രശിക്ഷാ കേരളയുടെ ജില്ലാ ഓഫീസിൽ മാർച്ച് രണ്ടിന് മുമ്പ് എത്തിക്കണം. ഫോണ്‍: 04772239655.
date
- Log in to post comments