Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
എറിയാട് ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന് സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഒരു ഒഴിവാണ് ഉള്ളത്. സിവില്‍ എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ഡിഗ്രി അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ എന്‍.ടി.സി /എന്‍എസി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24ന് രാവിലെ 11 മണിക്ക് ഐടിഐയില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാക്കേണ്ടതാണ്. ഫോണ്‍ 04802804320
date
- Log in to post comments