Post Category
ലേലം 26 ന്
ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ നാല് പുളി, മാവ് മരങ്ങളുടെ ഫലങ്ങള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. നിരതദ്രവ്യം 500 രൂപ. ഫോണ്‍: 0491 2576773.
date
- Log in to post comments