Skip to main content

സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

 

കേരളത്തിലെ കരകൗശല വിദഗ്ധരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകളിലും 0491-2505385, 2505408 നമ്പറുകളില്‍ ലഭിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

date