Post Category
സീറ്റൊഴിവ്
തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് കോഴ്‌സില്‍ എസ്.സി വിഭാഗത്തില്‍ രണ്ട് ഒഴിവുകളും എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. താത്പര്യമുളള വിദ്യാര്‍ഥികള്‍ ഫെബ്രുവരി 27ന് വൈകീട്ട് മൂന്നിനകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0466 2270335, 0466 2270353.
date
- Log in to post comments