Post Category
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (റഫ്രിജേറഷന് &എയര്‍കണ്ടീഷനിങ്) (കാറ്റഗറി നമ്പര്‍ 530/15), പ്ലബിങ് (കാറ്റഗറി നമ്പര്‍ 525/15) തുടങ്ങിയ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2017 ഡിസംബര്‍ നാലിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍ 1123/17/DOM) കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2020 ഡിസംബര്‍ നാലിന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പര്‍ 527/15) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2017 ഡിസംബര്‍ ആറിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2020 ഡിസംബര്‍ എട്ടിന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments