Skip to main content

പ്രസിദ്ധീകരിച്ചു

തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്ക് കോളേജിലെ വിവിധ തസ്തികകളുടെ ഒഴിവുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ www.ssmpoly.ac.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date