Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗത്തിലേക്ക് വിവിധ സാധനങ്ങള്‍ നല്‍കുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് 12നകം ക്വട്ടേഷന്‍ നല്‍കണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2282018.

date