Post Category
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ വാഴ തൈകള്‍ വില്‍പ്പനക്ക്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ നെടുനേന്ത്രന്‍, ഗ്രാന്റ്നെയിന് എന്നീ ഇനം ടിഷ്യൂക്കള്ച്ചര് വാഴ തൈകളും വാഴയ്ക്കു വേണ്ട ജൈവ വളമായ 'സമ്പൂര്‍ണ്ണ (വാഴ)' യും വില്‍പ്പനയ്ക്ക്. നമ്പര്‍ : 0487 - 2699087, 9495419699
date
- Log in to post comments