Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരളസംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷനില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജനവരി 31-ന് വായ്പാതിരിച്ചടിവ് കാലാവധി കഴിഞ്ഞവര്‍ക്കും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്കും പങ്കെടുക്കാം. 2021 മാര്‍ച്ച് 31-നകം വായ്പാ ബാധ്യത തീര്‍പ്പാക്കുന്നവര്‍ക്ക് പിഴപ്പലിശ, നോട്ടീസ് ചാര്‍ജ് എന്നിവ പൂര്‍ണമായും ഇളവ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പേരാമ്പ്ര ഉപജില്ലാഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0496-2965800, 0496-2617400.
date
- Log in to post comments