Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: സർക്കാർ ഓഫീസുകൾ ഇന്നു ( ഫെബ്രു.28) പ്രവർത്തിക്കണം

 

 

നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥർക്ക് മാർച്ച് ഒന്ന്, രണ്ട് തിയ്യതികളിൽ പരിശീലനം നൽകുന്നതിനാൽ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് കൈപ്പറ്റുന്നതിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സർക്കാർ, എയ്ഡഡ് സ്കൂളുകളും എല്ലാ വിഭാഗം ബാങ്കുകളും ഇന്ന് (ഫെബ്രു. 28) തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.

date