Post Category
തിരഞ്ഞെടുപ്പ് ചെലവ് : യോഗം മാര്‍ച്ച് ഒന്നിന്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനായി ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുവകകളുടെ നിരക്ക് നിശ്ചയിക്കുന്നതുസംബന്ധിച്ച യോഗം മാര്‍ച്ച് ഒന്നിന് ഉച്ച രണ്ട് മണിക്ക് കലക്ടറുടെ ചേംബറില്‍ നടത്തും. യോഗത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments