Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: വരണാധികാരികളെ നിയമിച്ചു

 

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചു. 

വരണാധികാരികളുടെ വിവരങ്ങള്‍ മണ്ഡലാടിസ്ഥാനത്തില്‍:

102 അരൂര്‍ നിയോജകമണ്ഡലം - പ്രവീണ്‍ ദാസ് (കോപ്പറേറ്റീവ് സൊസൈറ്റി ജനറല്‍ ജോയിന്‍ രജിസ്ട്രാര്‍), ഫോണ്‍ : 0477 2251713, 9846110173.

103 ചേര്‍ത്തല നിയോജകമണ്ഡലം - ഡി. മേരിക്കുട്ടി (ഡെപ്യൂട്ടി കളക്ടര്‍, ആര്‍.ആര്‍) ഫോണ്‍ : 0477 2251676, 9495940180.

104 ആലപ്പുഴ നിയോജക മണ്ഡലം - എസ് ഇലക്യാ (സബ് കളക്ടര്‍) ഫോണ്‍ : 0477 2263441, 9447495002.

105 അമ്പലപ്പുഴ നിയോജകമണ്ഡലം - കെ.ടി. സന്ധ്യ ദേവി (ഡെപ്യൂട്ടി കളക്ടര്‍, എല്‍. ആര്‍) ഫോണ്‍ : 0477 2251677, 9496454059.

106 കുട്ടനാട് നിയോജകമണ്ഡലം - അലിനി എ. ആന്റണി (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍) ഫോണ്‍ : 0477 2251403, 9495980365.

107 ഹരിപ്പാട് നിയോജക മണ്ഡലം - ബി. ജ്യോതി (ഡെപ്യൂട്ടി കളക്ടര്‍, എല്‍. എ), ഫോണ്‍ : 0477 2251675, 9349489387.

108 കായംകുളം നിയോജക മണ്ഡലം - ബിനു വാഹിദ് (പഞ്ചായത്ത് ഉപഡയറക്ടര്‍), ഫോണ്‍ : 0477 2251599, 9496043600.

109 മാവേലിക്കര നിയോജക മണ്ഡലം - ജി. അനീസ് (അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍), ഫോണ്‍ : 0477 2252920, 9497323894.

110 ചെങ്ങന്നൂര്‍ നിയോജക മണ്ഡലം - സജിത ബീഗം (റവന്യൂ ഡിവിഷണല്‍ ഓഫീസര്‍) ഫോണ്‍ : 0479 2452225, 9388202455.
 

date