ഉപവരണാധികാരികള്‍ (നിയോജക മണ്ഡലാടിസ്ഥാനത്തില്‍)
അരൂര്‍- വി. ആര്. മോനിഷ് (ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍, പട്ടണക്കാട്), ഫോണ്‍: 0478 2592249, 9961482012.
ചേര്‍ത്തല - പി. കെ. ദിനേശന് (ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍, കഞ്ഞിക്കുഴി ) ഫോണ്‍ : 0478 2862445, 8281552701.
ആലപ്പുഴ - രാഹുല്‍ ജി. കൃഷ്ണന് (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, ആര്യാട്), ഫോണ്‍: 0477 2292425, 8157882876.
അമ്പലപ്പുഴ - പി. ആര്. ഷിനോദ് (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, അമ്പലപ്പുഴ), ഫോണ്‍: 0477 2266206, 9446369455.
കുട്ടനാട് - രഹന യൂനസ് (തഹസീല്‍ദാര്‍ എല്‍. എ. ജനറല്‍), ഫോണ്‍ : 9447400023.
ഹരിപ്പാട് - എസ്. ദീപു (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, ഹരിപ്പാട്) ഫോണ്‍ : 0479 2413890, 7012796002.
കായംകുളം - എസ്. ലിജുമോന്‍ (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, മുതുകുളം), ഫോണ്‍ : 0479 2472044, 9495528520.
മാവേലിക്കര - ആര്. അജയകുമാര്‍ (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, മാവേലിക്കര ), ഫോണ്‍ : 0477 2303457, 9895120153.
ചെങ്ങന്നൂര്‍ - എസ്. ബീന (ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, ചെങ്ങന്നൂര്‍), ഫോണ്‍ : 0479 2464298, 9495323067.
- Log in to post comments