Post Category
ഇന്നത്തെ (മാർച്ച് 2) റ്റി.എച്ച്.എസ്.എൽ.സി മോഡൽ പരീക്ഷ മാറ്റി
വാഹന പണിമുടക്കിനെ തുടർന്ന് ഇന്ന് (മാർച്ച് 2) നടത്താനിരുന്ന റ്റി.എച്ച്.എസ്.എൽ.സി മോഡൽ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷകൾ ഒൻപതിലേക്കും മാറ്റി. സമയക്രമത്തിനും മറ്റ് തിയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല.
പി.എൻ.എക്സ്.1108/2021
date
- Log in to post comments