Skip to main content

പ്ലാസ്റ്റിക് ഉത്പന്ന നിർമാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ മാർച്ച് നാല് മുതൽ ആറ് വരെ പ്ലാസ്റ്റിക് ഉത്പന്ന നിർമാണം സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2720311, 9895632030, ഇ-മെയിൽ: cfscchry@gmail.com.
പി.എൻ.എക്സ്.1110/2021

date