Skip to main content

ഹിയറിംഗ് മാറ്റിവെച്ചു

 

മാര്‍ച്ച് ഒന്ന്, രണ്ട് തിയ്യതികളില്‍ നടത്താനിരുന്ന പാലക്കാട് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ ഹിയറിംഗ് മാറ്റിവെച്ചതായി ജില്ലാ പോലീസ് കംപ്ലയ്ന്റ്സ് അതോറിറ്റി സെക്രട്ടറി കൂടിയായ ഹുസൂര്‍ ശിരസ്തദാര്‍ അറിയിച്ചു.

date