Post Category
നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു
നെഹ്റു യുവകേന്ദ്രയുടെ നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരുടെ മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വെച്ചു.
date
- Log in to post comments