Skip to main content

വസ്തു നികുതി അടയ്ക്കണം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും വസ്തുനികുതി tax.lsgkerala.gov.inഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും പ്രവർത്തി ദിവസങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി നേരിട്ടും അടയ്ക്കാവുന്നതാണ്. വസ്തു നികുതി അടയ്ക്കാനുള്ളവര്‍  മാർച്ച് 31ന് മുമ്പ് നികുതി ഒടുക്കി പിഴപ്പലിശ യിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  

date