Post Category
മസ്റ്ററിങ് : 20 -നകം ചെയ്യണം
കേരള ഷോപ്സ് ആന്‍ഡ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 20 -നകം മസ്റ്ററിങ് ചെയ്യണം. ഇതിനായി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ് ജില്ലാ ഓഫീസില്‍ എത്തിക്കുകയോ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍. - 0495 2372434
date
- Log in to post comments